Local

ഉരുള്‍പൊട്ടി ഒലിച്ചുപോയ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു

ശബരിമല: ഉരുള്‍പൊട്ടി ഒലിച്ചുപോയ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു. നവംബര്‍ 11ന് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് പഴയപാലം ഒലിച്ചുപോയത്. 19.3 ലക്ഷം രൂപ വിനിയോഗിച്ച് 10 ദിവസം കൊണ്ടാണ് വന്‍കിട ജലസേചന വിഭാഗം...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം: എഐബിഇഎ ജനസദസ്സ് നടത്തി

പുതുപ്പള്ളി: എകെബിഇഎഫ് പുതുപ്പള്ളി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി ജംഗ്ഷനിൽ പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം എന്ന വിഷയത്തിൽ ജനസദസ്സ്  നടത്തി. സിപിഐഎം  പുതുപ്പള്ളി ഏരിയ സെക്രട്ടറി  സുഭാഷ് പി വർഗീസ് ഉദ്ഘാടനം ചെയ്തു...

അടൂരില്‍ ബസില്‍ മോഷണം; നാടോടി സ്ത്രീ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ ബസില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗ് കീറി പണം മോഷ്ടിച്ച നാടോടി സ്ത്രീയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുരുകന്‍കോവില്‍ സ്വദേശി ഈശ്വരിയാണ് (46) അറസ്റ്റിലായത്. ഇന്നലെ രാവിലെ അടൂര്‍ ശാസ്താംകോട്ട...

ദേവിക സന്തോഷിന് മെഡിസിന്‍ ഡോക്യുമെന്റേഷനില്‍ ഒന്നാം റാങ്ക്

കോട്ടയം: മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും മെഡിസിന്‍ ഡോക്യുമെന്റേഷനില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ദേവിക സന്തോഷ്. ആര്‍പ്പുക്കര കുമരംകുന്ന് അശ്വതി ഭവനില്‍ സന്തോഷ് ഷൈനി ദമ്പതികളുടെ മൂത്ത മകളാണ്.

സഹകരണ ജനാധിപത്യവേദി ധർണ്ണ നടത്തി; സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ ദുരുദ്ദേശപരം: നാട്ടകം സുരേഷ്

കോട്ടയം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ സഹകരണ ജനാധിപത്യ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics