Local

ചരിത്രം തിരുത്തി ബസേലിയസ് കോളേജ്: എം.ജി സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ബസേലിയസ് കോളേജ്

കോട്ടയം: എം.ജി സർവകലാശാല ഇന്റർ കോളേജിയേറ്റ് ഫുട്‌ബോൾ ടൂർണമെന്റിൽ കോട്ടയം ബസേലിയസ് കോളേജ് ചാമ്പ്യന്മാരായി. കോതമംഗലത്തു വച്ചു നടന്ന ടൂർണമെന്റിൽ ആതിഥേയരായ എം.എ കോളേജിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ബസേലിയസ് കോളേജ്...

കവിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

പത്തനംതിട്ട: കവിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ (A -707 ) ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. മികച്ച ഭൂരിപക്ഷം നേടിയ 11 അംഗങ്ങളെ സംഘം ഭരണസമിതിയിലേക്ക് കേരള സഹകരണ...

കോട്ടയം ജില്ലാതല ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം : കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും ബി സി എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ക്യാപ്‌സ് ജനറല്‍...

റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കടുവ സെന്‍സസ് പൂര്‍ത്തിയാക്കി; കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും എണ്ണത്തില്‍ വന്‍വര്‍ധന; സെന്‍സസ് പൂര്‍ത്തിയാക്കിയത് 150 വനപാലകരടങ്ങുന്ന എട്ട് ടീമുകള്‍

പത്തനംതിട്ട: റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കടുവ സെന്‍സസ് പൂര്‍ത്തിയാക്കി. 150 വനപാലകരുടെ സംഘം 8 ടീമുകളായി തിരിഞ്ഞാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 5 പേര്‍ അടങ്ങുന്ന ഓരോ ടീമും 20 സ്‌ക്വയര്‍ കിലോമീറ്റര്‍...

കോഴഞ്ചേരിയില്‍ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീടിനുള്ളില്‍ രക്തമൊഴുക്ക്; റവന്യൂ,ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തും

പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിലെ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീടിനുള്ളില്‍ രക്തമൊഴുക്ക്. കോഴഞ്ചേരി ആറാം വാര്‍ഡ് കുരങ്ങുമല പനച്ചകുഴിയില്‍ കാര്‍ത്യായനിയുടെ വീടിന്റെ തറയിലാണ് ഇന്നലെ രാത്രി ഏഴോടെ പ്രത്യേക പ്രതിഭാസം കണ്ടത്. രക്തം പോലെയുള്ള ദ്രാവകം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics