Local

പെരിങ്ങരയിലെ സന്ദീപ് വധക്കേസ്: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; റിമാൻഡ് അപേക്ഷയ്ക്ക് ശേഷം തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കിട്ടിയേക്കും

കോട്ടയം: പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ...

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 30 രൂപ കൂടി. ഇന്നത്തെ സ്വർണ വില അറിയാം.അരുൺസ്മരിയ ഗോൾഡ്ഇന്നത്തെ സ്വർണ്ണവിലസ്വർണ്ണവില ഗ്രാമിന് : 4475പവന് : 35800

റാന്നിയില്‍ കുറുക്കന്റെ കടിയേറ്റത് പത്തോളം പേര്‍ക്ക്; കാട്ടാനക്കും കാട്ടുപന്നിക്കും പിന്നാലെ ജനങ്ങള്‍ക്ക് ഭീഷണിയായി കുറുക്കനും

പത്തനംതിട്ട: റാന്നിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. പഴവങ്ങാടി പൗവത്ത് വില്‍സണ്‍...

സൗദിയിൽ കർശന നയനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; 18 വയസ് പൂർത്തിയായവർക്കെല്ലാം ബൂസ്റ്റർ ഡോസ് കർശനമാക്കാൻ നിർദേശം

ദമ്മാം: കൊവിഡ് ഒമൈക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സൗദിയിൽ കൂടുതൽ കർശനമായ പരിശോധനകളുമായി അധികൃതർ രംഗത്ത്. ഒമൈക്രോൺ പടർന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിനായാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിരിയിരിക്കുന്നത്. സൗദിയിൽ 18 വയസ് പൂർത്തിയായവരെല്ലാം ഉടൻ കൊവിഡ് പ്രതിരോധ...

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ വീണ്ടും തുറന്ന് വിട്ട് തമിഴ്‌നാട്; ഒൻപത് ഷട്ടറുകൾ തുറന്നു വിട്ടു; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശവുമായി തമിഴ്‌നാട്. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ തുറന്നു വിട്ടതോടെയാണ് പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഒമ്പത് ഷട്ടറുകൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics