Local

പള്ളം ബ്ളോക്കിൽ ലോക വിഭിന്ന ശേഷി ദിനാചരണം നടത്തി

വടവാതൂർ : ലോക വിഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് വിഭിന്ന ശേഷി അംഗങ്ങളുടെ സംഗമവും കലാപരിപാടികളും പള്ളം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ . റ്റോമിച്ചൻ ജോസഫ് അദ്ധ്യക്ഷത...

അതിരമ്പുഴയിൽ നട്ടെല്ലിന് ക്ഷതമേറ്റവരുടെ സമ്മേളനം നടത്തി

അതിരമ്പുഴ : അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണത്തോടനുബന്ധിച്ച് നട്ടെല്ലിന് ക്ഷതമേറ്റവരുടെ സംസ്ഥാന കൂട്ടായ്മ സിപ്വ സമ്മേളനവും ബോധവൽക്കരണ ശില്പശാലയും അതിരമ്പുഴയിൽ വെച്ചുനടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജോസ് ഊരമനയുടെ അധ്യക്ഷയിൽ ചേർന്ന സമ്മേളനവും ബോധവൽക്കരണ...

കോട്ടയം കട്ടച്ചിറയിൽ കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ച് പരീക്ഷിച്ചു ; അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് നാല് വാഹനങ്ങൾ ഇടിച്ച് വീഴ്ത്തി

കോട്ടയം : കട്ടച്ചിറയിൽ നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽ പെട്ട് നാല് പേർക്ക് പരിക്ക്.കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു പരീക്ഷിച്ചതാണ് അപകടത്തിന് കാരണമായത്.ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോളാണ് സംഭവം. ഡ്രൈവർ കരിക്ക് കുടിക്കുമ്പോൾ കരിക്ക്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ അടൂരിലും പത്തനംതിട്ട നഗരസഭാ പരിധിയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 18പന്തളം 7പത്തനംതിട്ട 26തിരുവല്ല 11ആനിക്കാട് 1ആറന്മുള 8അരുവാപുലം 3അയിരൂര്‍...

കോട്ടയം ജില്ലയില്‍ 532 പേര്‍ക്കു കോവിഡ്; 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് വൈറസ്ബാധ; 277 പേര്‍ രോഗമുക്തരായി

കോട്ടയം: ജില്ലയില്‍ 532 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 518 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. 277 പേര്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics