Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ അടൂരിലും പത്തനംതിട്ട നഗരസഭാ പരിധിയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 18പന്തളം 7പത്തനംതിട്ട 26തിരുവല്ല 11ആനിക്കാട് 1ആറന്മുള 8അരുവാപുലം 3അയിരൂര്‍...

കോട്ടയം ജില്ലയില്‍ 532 പേര്‍ക്കു കോവിഡ്; 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് വൈറസ്ബാധ; 277 പേര്‍ രോഗമുക്തരായി

കോട്ടയം: ജില്ലയില്‍ 532 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 518 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. 277 പേര്‍...

കോട്ടയം മണിമല പള്ളിപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് പരിക്ക്‌

മണിമല : മണിമലക്ക് സമീപം കരിമ്പനക്കുളം പള്ളിപടിക്കൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരുക്ക്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽവെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്....

കോട്ടയം മെഡിക്കൽ കോളജിന് സമീപം എസ്.എം. ഇയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോ ഇടിച്ചു : ഗർഭിണിയായ കാർ യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് ; മദ്യലഹരിയിൽ ഓട്ടോ ഓടിച്ച ഡ്രൈവർ പിടിയിൽ

മെഡിക്കൽ കോളജ് പരിസരത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധി കോട്ടയം : മദ്യ ലഹരിയിൽ ഓട്ടോ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ഗർഭിണിയായ യാത്രക്കാരി ഭാഗ്യം കൊണ്ടു മാത്രം...

കേഡർ സ്വഭാവത്തിലേയ്ക്ക് പൂർണമായി മാറി കേരള കോൺഗ്രസ്; മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ കാർക്കശ്യവുമായി കേരള കോൺഗ്രസിന്റെ സ്‌ക്രൂട്ടിണി; മെമ്പർഷിപ്പ് സ്‌ക്രൂട്ടിണി പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പുരോഗമിക്കുന്നു

കോട്ടയം: കേഡർ സ്വഭാവത്തിലേയ്ക്കു കേരള കോൺഗ്രസ് എം പൂർണമായും പറിച്ചു നടപ്പെടുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങൾ സമ്പൂർണമായും കേഡർ സ്വഭാവത്തിലേയ്ക്കു നീങ്ങുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരള കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ. മെമ്പർഷിപ്പ് ക്യാമ്പെയിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics