Local

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നിപ്മറിന്

തൃശൂര്‍: മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) കരസ്ഥമാക്കി. സെന്‍സറി...

പള്ളത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമത്തിനിടെ മന്ത്രിയ്ക്ക് അസ്വസ്ഥത: ശാരീരിക അസ്വസ്ഥത: വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പള്ളത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ പള്ളം: പള്ളത്തെ വൈദ്യുതി വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്നതിനിടെ മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം. അസ്വസ്ഥ്ത പ്രകടിപ്പിച്ച മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് മന്ത്രിയെ...

കൊലപാതകത്തിൽ സി പി എം പ്രതിഷേധിച്ചു; ഗൂഢാലോചന പുറത്തുകൊണ്ടുവരണം: സി.പി.എം; കൊലപാതകത്തിൽ പങ്കില്ല ; ആർ.എസ്.എസ് – ബി.ജെ പി

തിരുവന്തപുരം: സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന...

ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; വീഡിയോ കാണാം

കോട്ടയം : ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മിത്വത്തിൽ കൊടിയേറ്റി. ഡിസംബർ എട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിലെ നവീകരിച്ച ഊട്ട് പുരയുടെ ഉദ്ഘാടനം...

ക്യാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോട്ടയം: പൊതുമരാമത്തു വകുപ്പില്‍ പാലാ, വൈക്കം റസ്റ്റുഹൗസുകളിലെ ക്യാന്റീനുകള്‍ നടത്താന്‍  ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 15 വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം.ഫോണ്‍ - 04822 200605
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics