Local

കോട്ടയം ജില്ലയില്‍ 295 പേര്‍ക്കു കോവിഡ്; 285 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 295 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 285 പേര്‍ രോഗമുക്തരായി. 3422 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

കോട്ടയം പാലായില്‍ കോടതി ജീവനക്കാരിക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണമുണ്ടായത് വിവാഹ മോചന കേസുമായി ബന്ധപ്പെട്ട്; വീഡിയോ കാണാം

പാലാ: വനിതാ കോടതി ജീവനക്കാരിക്ക് കയ്യേറ്റശ്രമം. പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പെണ്‍ വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിംസാണ്...

കോട്ടയം നഗരത്തിൽ പോസ്റ്റിന് കുഴിയെടുത്ത മണ്ണ് റോഡിൽ തള്ളിയ നിലയിൽ ; പുളിമൂട് ജംങ്ഷന് സമീപം യാത്രക്കാർക്ക് തലവേദനയായി റോഡിലെ മൺകൂന

കോട്ടയം : കോട്ടയം നഗരത്തിൽ പോസ്റ്റിന് കുഴിയെടുത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു. ഓർക്കിഡ് ഹോട്ടലിന് സമീപം പുളിമൂട് ജംങ്ഷനിലേക്ക് തിരിയുന്ന വളവിലാണ് പോസ്റ്റിന് കുഴിയെടുത്തത് റോഡിൽ തടസം സൃഷ്ടിക്കുന്നത്. കുഴിയെടുത്ത് പോസ്റ്റ് സ്ഥാപിച്ചിട്ടും മണ്ണ്...

തിരുവല്ല ബിഎംഎസ് മേഖലാ സമ്മേളനം നടന്നു

തിരുവല്ല: ബിഎംഎസ് മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രവര്‍ത്തകര്‍ ദേശീയതയിലൂന്നി പ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. ജില്ലാ ജോയിന്റ്...

തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം : സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം : നിയന്ത്രണങ്ങളിൽ തീരുമാനം ആയി

കൊച്ചി : കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics