Local

ടയർ സുരക്ഷിതമാണോ ? യാത്ര സേഫാണ് ; കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ

കൊച്ചി : ടയർ സുരക്ഷിതമാണെങ്കിൽ യാത്രയും ജീവിതവും സേഫായി. പറയുന്നത് മറ്റാരുമല്ല , കേരള പൊലീസാണ്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിത യാത്രയ്ക്കുള്ള മാർഗങ്ങൾ നിർദേശിക്കുകയാണ് കേരള പൊലീസ്. പൊലീസിന്റെ എഫ്.ബി പോസ്റ്റ് കാണാം...

കോട്ടയം ജില്ലയിൽ പീഡനക്കേസിൽ അതിവേഗ ശിക്ഷയുമായി പോക്സോ കോടതി : പതിമൂന്നുകാരിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് ഇരട്ട ജീവപര്യന്തവും പിഴയും

കോട്ടയം : മരങ്ങാട്ടുപിള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. പൂഞ്ഞാർ നടുഭാഗം വെളളികുളം വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലായിൽ ജോബിനെ (22) യാണ് അഡീഷണൽ സെഷൻസ്...

ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നടത്തി

കോട്ടയം : ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.അനിൽകുമാർ...

പെട്രോൾ ഡീസൽ വില വർദ്ധനവ്: വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി

അയ്മനം: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള നികുതിഭാരം കുറക്കണമെന്നാവശ്യപ്പെട്ട് ഐ എൻ ടി യു സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം വില്ലേജ് ഓഫീസിന് മുമ്പിൽ...

ഐ.എസ്.എല്ലിൽ ഒറ്റ കളിയിൽ വീണത് പത്ത് ഗോൾ ! ഗോൾമഴപ്പെയ്ത്തിന് ഒടുവിൽ കരകയറി ഒഡിഷ

ഗോവ : ഐ എസ് എല്ലിൽ ഗോൾമഴ പെയ്ത മത്സരത്തിൽ ഒഡിഷ എഫ് സി ക്ക് വിജയം. എസ് സി ഈസ്റ്റ് ബംഗാളിനെ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഒഡിഷ കീഴടക്കിയത്. മത്സരത്തിൽ രണ്ട് ടീമിലെയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics