Local

ദേശാഭിമാനി ചീഫ്‌ റിപ്പോർട്ടർ ബിജി കുര്യന്‌ മാധ്യമപുരസ്‌കാരം ; രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസികാ പുരസ്കാരത്തിനാണ് അർഹനായത്

കോട്ടയം : ദേശാഭിമാനി ചീഫ്‌ റിപ്പോർട്ടർ ബിജി കുര്യന്‌ മാധ്യമപുരസ്‌കാരം.പരസ്പരം വായനക്കൂട്ടത്തിൻ്റെ മാനേജിംഗ് എഡിറ്റർ ആയിരുന്ന രവി ചുനാടൻ്റെ സ്മരണയ്ക്കായി പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസികാ പുരസ്കാരത്തിനാണ്...

പേവിഷബാധയിൽ വിറളി പിടിച്ച് തെരുവ് നായ; തെരുവ് നായയുടെ ആക്രമണത്തിൽ കോന്നിയിൽ നിരവധി പേർക്ക് പരിക്ക് : വീഡിയോ കാണാം

പത്തനംതിട്ട : പേവിഷ ബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ കോന്നിയിൽ നിരവധി പേർക്ക് പരിക്ക്. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ചെവ്വാഴ്ച്ച കലഞ്ഞൂർ...

മണിമലയിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യ ഒമിക്രോണ്‍ വ്യാപനം മൂലം വിദേശ ജോലി നഷ്ടപ്പെടുമെന്ന വിഷമത്താൽ

മണിമല: ജോലി നഷ്ടപ്പെടുമെന്ന പേടി. യുവതി ജീവനൊടുക്കി. ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തിൽ വാഴൂര്‍ ഈസ്‌റ്റ്‌ ആനകുത്തിയില്‍ നിമ്മി പ്രകാശ്‌ (27) ആണു മരിച്ചത്‌....

27 കേസിൽ പ്രതിയായ അമ്മിണി ബാബു; കാപ്പ ചുമത്തി അകത്തിട്ട ശേഷം , ജാമ്യത്തിലിറങ്ങി ഓട്ടോ ഓടിക്കാനെത്തുന്ന ഷംനാസ്; നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ബി.എം.എസ് യൂണിയൻ ഭാരവാഹി ; കോട്ടയത്തെ നല്ലവരായ ഓട്ടോക്കാർക്ക്...

ജാഗ്രതാ ന്യൂസ്അലേർട്ട് കോട്ടയം : കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഇറങ്ങി പൊലീസ് ഒന്ന് തപ്പിയാൽ നിരവധി ക്രിമിനൽ കേസ് പ്രതികളെ വലയിൽ കിട്ടും. പോക്കറ്റടിയും പിടിച്ചു പറിയും മുതൽ...

കോട്ടയത്തെ ഓട്ടോക്കാരുടെ കൊള്ളക്കൂലിയ്ക്കെതിരായ ജാഗ്രതാ ന്യൂസ് വാർത്ത ഏറ്റെടുത്ത് ട്രോൾ കോട്ടയവും ! കോട്ടയത്തെ ഓട്ടോക്കാരിൽ നിന്നുണ്ടായ അനുഭവം പറയാൻ അവസരം ഒരുക്കി ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് പേജ് ! ട്രോൾ കോട്ടയത്തിലെ...

ജാഗ്രതാ ന്യൂസ്സോഷ്യൽ മീഡിയസ്പെഷ്യൽ ഡെസ്ക് കോട്ടയം : കൊവിഡ് കാലത്തെ കോട്ടയത്തെ ഒരു വിഭാഗം ഓട്ടോക്കാരുടെ കൊള്ള സംബന്ധിച്ച ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയ്ക്ക് പിന്നാലെ , ഓട്ടോക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നാട്ടുകാർക്ക് പ്രതികരിക്കാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics