Local

കേരളത്തിൽ വീണ്ടും വിഷമദ്യ ദുരന്തം ; തൃശൂർ ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കവർന്നെടുത്തത് രണ്ട് യുവാക്കളുടെ ജീവൻ

തൃശൂർ : കേരളത്തിൽ വീണ്ടും വ്യാജമദ്യ ദുരന്തം.ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിനു...

മുണ്ടക്കയം -കോരുത്തോട് റോഡ് സഞ്ചാരയോഗ്യമാക്കുക; കോൺഗ്രസ് ഉപരോധം നടത്തി

കോട്ടയം : മുണ്ടക്കയം -കോരുത്തോട് റോഡ് സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ റോഡ് ഉപരോധം ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സജി കൊട്ടാരം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ വിനോദ്,...

കോട്ടയം ഏറ്റുമാനൂരിൽ സൈക്കിളിൽ ബൈക്ക് ഇടിച്ച് അപകടം ; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്ക്

കോട്ടയം : ഏറ്റുമാനൂർ പേരൂർ സെൻ്റ് സെബാസ്റ്റൻസ് സ്കൂളിനു മുന്നിൽ അപകടം. സൈക്കിളിൽ വന്ന വിദ്യാർഥിയെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തി. സെൻ്റ് സെബാസ്റ്റൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യനാണ്...

സമന്വയ പദ്ധതി; എഴുമറ്റൂര്‍ ഇ.സി.എ.സി ക്ലബ്ബില്‍ ബോധവല്‍ക്കരണ ക്ലാസ് ബുധനാഴ്ച

എഴുമറ്റൂര്‍: പട്ടികജാതി/പട്ടികവര്‍ഷ ഉദ്യോഗാര്‍ത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുമറ്റൂര്‍ ഇ.സി.എ.സി....

ലൈഫ് ഭവനപദ്ധതി; പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 26927 അപേക്ഷകള്‍

പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകള്‍ അര്‍ഹതാ പരിശോധന നടത്തുന്നതിനു ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അര്‍ഹതാ പരിശോധനയുടെ നിലവിലെ സ്ഥിതിഗതികള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.