Local

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ സംഘർഷം പുറത്തേയ്ക്കും; പാലായിൽ വിദ്യാർത്ഥികൾ താമസിക്കുന്ന വീടിനു നേരെ ആക്രമണം; ആക്രമണം നടത്തിയത് എസ്.എഫ്.ഐ എന്ന ആരോപണവുമായി കെ.എസ്.യു

പാലാ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ വീട് കയറി ആക്രമണം. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന കുമ്മണ്ണൂർ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള വീട്ടിലാണ് ഇന്നലെ രാത്രി അക്രമം ഉണ്ടായത്....

ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയോടൊപ്പം നില നിർത്താൻ സർക്കാർ ഇടപെടണം :സുരേഷ്‌കുറുപ്പ്

കോട്ടയം : അമ്പത് വർഷത്തിലേറെ പഴക്കമുള്ള കോട്ടയത്തെ കുട്ടികളുടെ കലാക്ഷേത്രമായ ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറി യോടൊപ്പം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയായ ജവഹർ ബാലഭവൻ സംരക്ഷണസമതി ബാലഭവൻ്റെ മുന്നിൽ നിന്നും നാട്ടുകാരും...

ദേശീയ ഗുണനിലവാര അംഗീകാര നിറവില്‍ തിരുവല്ല, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

തിരുവല്ല : ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിസന്ധികള്‍ക്കിടയിലും ഈ...

എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് വാഹനാപകടം ; ടാങ്കർ ലോറി ബൈക്കിലിടിച്ച് കുറുമുള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഏറ്റുമാനൂർ : എംസി റോഡിൽ പട്ടിത്താനത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഏറ്റുമാനൂർ കുറുമുള്ളൂർ ചെട്ടിക്കൽ ഉണ്ണിക്കുട്ടനാണ് (28 ) മരിച്ചത്.  ഇയാൾ സഞ്ചരിച്ച ബൈക്കിന് ആർ...

നദി പുനർജനി പദ്ധതിയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തുടക്കമായി

ഈരാറ്റുപേട്ട : ഒരു മഴയിൽ പ്രളയ പാച്ചിലും ഒറ്റ വെയിലിൽ ഉറവ മാത്രവുമായി പോകുന്ന പൂഞ്ഞാറിലെ നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം ഒരു നാടിന്റെ മുഴുവൻ പങ്കാളിത്തത്തോടെ ഇന്ന് ഈരാററുപേട്ടയിൽ തുടക്കം കുറിച്ചു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.