Local

മറിയപ്പള്ളി മുട്ടത്തെ പാറമടയിൽ വീണ് കാണാതായ ലോറിയ്ക്കായി തിരച്ചിൽ പുനരാരംഭിക്കുന്നു; തിരച്ചിൽ പുനരാരംഭിക്കുന്നത് രാവിലെ 11 മണിയോടെ; ചങ്ങനാശേരിയിൽ നിന്നും രണ്ടു ക്രെയിനുകൾ സ്ഥലത്ത് എത്തിക്കും

മറിയപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ് കാണാതായ ലോറി പുറത്തെത്തിക്കുന്നതിനും, ഡ്രൈവറെ കണ്ടെത്തുന്നതിനുമായി തിരച്ചിൽ രാവിലെ 11 മണിയ്ക്കു പുനരാരംഭിക്കും. ചങ്ങനാശേരിയിൽ നിന്നും 30 ടണ്ണിന്റെ രണ്ടു ക്രെയിനുകൾ...

കോട്ടയം തിരുനക്കരയിലെ ജവഹർ ബാലഭവൻ അതേ സ്ഥാനത്ത് തന്നെ നിലനിർത്തണം; മാധ്യമ – സാംസ്‌കാരിക അധോലോകത്തിനെതിരെ പ്രതിഷേധവുമായി കൂട്ടായ്മ; പ്രതിഷേധ പരിപാടികൾ ഇന്ന് വൈകിട്ട് നാലിന്; അഡ്വ.കെ. സുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്യും

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ജവഹർ ബാലഭവൻ അതേ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള മാധ്യമ - സാംസ്‌കാരിക അധോലോക കൂട്ടായ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സംരക്ഷണ സമിതി. ജവഹർ ബാലഭവൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ...

ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 8-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം, 8 ന് ശ്രീബലി, സേവ 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന്...

മറിയപ്പളളി മുട്ടത്തെ പാറമടക്കുളത്തില്‍ വീണ ലോറി കണ്ടെത്തി മുങ്ങല്‍ വിദഗ്ധര്‍; ഡ്രൈവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിന്‍ എത്തിച്ചു

മറിയപ്പള്ളി മുട്ടത്ത് നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ മുങ്ങിപ്പോയ ലോറി കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പാറമടക്കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. എന്നാല്‍ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന്...

മറിയപ്പള്ളിയിലെ പാറമടക്കുളത്തില്‍ റബ്ബര്‍ഡിങ്കി ഉപയോഗിച്ച് അഗ്നിരക്ഷാസേന തിരച്ചില്‍ ആരംഭിച്ചു; ഡ്രൈവര്‍ അജികുമാറിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നതായി നാട്ടുകാര്‍; ലോറിയിലുണ്ടായിരുന്നത് പത്ത് ടണ്ണോളം വളം

മറിയപ്പള്ളി മുട്ടത്ത് നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവറെ രക്ഷിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേന നാട്ടുകാര്‍ ആരംഭിച്ചു. റബ്ബര്‍ഡിങ്കി ഉപയോഗിച്ച് പാറമടക്കുളത്തില്‍ ഇറങ്ങിയാണ് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.