കോട്ടയം: കോളേജ് വിദ്യാർത്ഥികളുടെ മനസ് മടിപ്പിച്ച് കൊവിഡ് വഴിമുടക്കിയിരുന്ന യാത്രകൾ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ്. കൊവിഡിനെ തുടർന്നു തടഞ്ഞു വച്ചിരുന്ന വിനോദ - പഠന യാത്രകൾ പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും...
മല്ലപ്പള്ളി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അപ്രതീക്ഷിത ഫ്‌ളാഷ് മോബുമായി ആളുകളെ ഞെട്ടിച്ച് പെൺകുട്ടി. ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികളാണ് വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് ഞെട്ടിച്ചത്. കറുകച്ചാൽ,...
ആലപ്പുഴ: പുളിങ്കുന്നിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാമങ്കരി ചേന്നാട്ടുശേരിൽ ജോയലാണ് (17) മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജോയൽ...
പാലാ: പാലാ നിയോജക മണ്ഡലത്തിലെ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന് 2022-2023 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം അദ്ദേഹം നേരിട്ട് ധനകാര്യ മന്ത്രിക്കും...
കവിയൂർ : നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ഡോ. ദിവ്യ എസ് അയ്യര്‍പറഞ്ഞു. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം...