കോട്ടയം : വനിതാ ദിനത്തിൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ടു വീലർ റാലിയുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിനു മുന്നിൽ നിന്നും ആരംഭിച്ച ടൂവീലർ റാലി നഗരം ചുറ്റി സമാപിച്ചു.
വനിതാദിനത്തോടനുമ്പന്ധിച്ച്...
കോട്ടയം: ജില്ലയില്‍ 190 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 100 പേര് രോഗമുക്തരായി. 2879 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 265007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 101 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262286 ആണ്. പത്തനംതിട്ട...
കൊച്ചി : ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ആദ്യ രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാട്ടിൽ ,...
അടൂർ: നാലു വര്‍ഷം കൊണ്ട് പാല് ഉത്പാദനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ജില്ലാ...