Local

കൊവിഡിന്റെ പുതിയ വകഭേദം: വിദേശത്തു നിന്നെത്തുന്നവർക്ക് വീണ്ടും ക്വാറന്റയിൽ ഏർപ്പെടുത്തി സംസ്ഥാനം; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നീക്കം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. ഇന്ത്യയിലേക്ക് വരുന്ന...

കാൺപൂർ ടെസ്റ്റ്; രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; ഇതുവരെ വീണത് അഞ്ചു വിക്കറ്റുകൾ

കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച. മൂന്നാം ദിനം ഒരു വിക്കറ്റിന് 14 റൺ എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് 55 റണ്ണെടുത്തപ്പോഴേയ്ക്കും അഞ്ചു...

കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

പത്തനംതിട്ട: കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ...

കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധം; തൃശൂർ അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം

തൃശൂർ: അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വൈദികർ തടഞ്ഞുവെച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്തരത്തിൽ പുതുക്കിയ കുർബാനക്രമം...

ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലൻഡ്‌സിൽ എത്തിയ 61 പേർക്ക് കൊവിഡിന്റെ വകഭേദം; അതീവജാഗ്രതാ നിർദേശം

ആംസ്റ്റർഡാം: ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോൾ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയതിന് പിന്നാലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.