കോട്ടയം നഗരത്തിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മയുടെ പ്രദർശനത്തിനിടെ വൈദ്യുതി മുടങ്ങിയതോടെ തീയറ്ററിന്റെ ചില്ല് അടിച്ച് തകർത്ത് അക്രമി സംഘം. കോട്ടയം നഗരമധ്യത്തിലെ അനുപമ തീയറ്ററിന്റെ ചില്ലാണ്...
കോട്ടയം: ജില്ലയില്‍ 188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 186 പേര്‍ രോഗമുക്തരായി. 2104 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍...
തുരുത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും...
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും...