Local

ലോക്കപ്പ് പോലുമില്ലാത്ത പൊലീസ് സ്റ്റേഷനു ശാപമോക്ഷം.! തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനു പുതിയ കെട്ടിടം; നിർമ്മാണ ഉദ്ഘാടനം മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക. സംസ്ഥാനത്ത് ലോക്കപ്പ് പോലുമില്ലാത്ത അപൂർവം പൊലീസ്...

വിലക്കുറവിന്റെ വിസ്മയ ലോകം തുറന്ന് കോട്ടയത്ത് ഫാക്ടറി സെയിൽ! മിന്നൽ വേഗത്തിൽ വീട് നിറയ്ക്കും വിലക്കുറവിന്റെ ആറാട്ട്; വീട്ടിലേയ്ക്കു വേണ്ടതെല്ലാം ആഘോഷത്തിൽ വാങ്ങി മടങ്ങാം

കോട്ടയം: വിലക്കുറവിന്റെ ആറാട്ടാഘോഷമാണ് ഫാക്ടറി സെയിൽ മേളയിൽ കോട്ടയത്തരങ്ങേറുന്നത്. വീട്ടിലേയ്ക്കു വേണ്ടതെല്ലാം, വിലക്കുറവിന്റെ വിപ്ലവ ലോകത്തിലൂടെ വാങ്ങി മടങ്ങാനുള്ളതെല്ലാം ഈ ചെറിയ മൈതാനത്തുണ്ട്. ഇവിടെ ഒന്നു വന്നാലെന്റെ സാറേ… വീട് ഒരു സ്വർഗമായി...

റഷ്യ ഉക്രെയിനിൽ നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിഷേധവുമായി വനിതകൾ; മഹിളാ കോൺഗ്രസ് നടത്തിയ ധർണ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: യുദ്ധഭൂമിയിൽ ഭീതിയോടെ കഴിയുന്ന എല്ലാ ഭാരതീയരേയും നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന...

മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ തിരുവല്ല ഓതറയിൽ ട്രെയിനിടിച്ചു മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ, ട്രെയിൻ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി രക്ഷപെട്ടു. തിരുവല്ല ചുമത്ര മോടിയിൽ രാജു(64)വാണ് ട്രെയിൻ തട്ടി മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ...

ഉക്രൈനില്‍ നിന്നും തിരുവല്ല പെരിങ്ങരയിലേക്ക് പ്രണാദ് എത്തി; ആശ്വസത്തിനിടയിലും തുടര്‍പഠനം അനിശ്ചിതത്വത്തില്‍

പത്തനംതിട്ട: യുദ്ധ ഭൂമിയായ ഉക്രയിനില്‍ നിന്നും തിരുവല്ല പെരിങ്ങര സ്വദേശിയായ വിദ്യാര്‍ത്ഥി മടങ്ങിയെത്തി. പെരിങ്ങര പ്രസന്ന ഭവനത്തില്‍ പി. പ്രണാദ് കുമാറാണ് ഇന്ന് രാവിലെയോടെ വീട്ടിലെത്തിയത്. ടര്‍നോപിന്‍ നാഷനല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.