കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഡിസംബർ പത്തിന് ഈരാറ്റുപേട്ടയിൽ നടക്കും. സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും....
പുതുപ്പള്ളി : നെഹൃ യുവ കേന്ദ്രയുടെയും പുതുപ്പള്ളി കീർത്തി സാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ ഭരണഘടനാദിനം സംയുക്തമായി ആചരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ്...
കോട്ടയം : കോട്ടയം പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരായ പെൺകുട്ടികളെ കാണാതായി. കോട്ടയം പാമ്പാടി കോത്തല ഇല്ലിക്ക മലയിൽ സുരേഷിന്റെ മക്കളായ അമ്യത (17), അഖില (16) എന്നിവരെയാണ് കാണാതായത്.
കോട്ടയം ജില്ലയിലെ കൂരോപ്പട...
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും ജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻസമയം : രാത്രി 8.00
കോട്ടയം : നഗരമദ്ധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും യാത്രക്കാരൻ റെ മൊബൈൽഫോൺ മോഷ്ടിച്ചു ഓടിയ പ്രതിയെ പിങ്ക് പൊലീസ് സംഘം സാഹസികമായി...
കോട്ടയം: കളക്ട്രേറ്റിലും ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലും ഭരണഘടന ദിനാചരണം നടന്നു. ജീവനക്കാർ ഭരണഘടനയുടെ ആമുഖം വായിച്ചു. കളക്ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് ഭരണഘടനയുടെ ആമുഖം ജീവനക്കാർക്ക് വായിച്ചു കൊടുത്തു....