Local

അക്ഷയ കേന്ദ്രങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം ; കളക്ടർ ഡോ.പി.കെ.ജയശ്രീ

കോട്ടയം : പൊതുജനങ്ങൾക്കുള്ള സര്‍ക്കാര്‍ സേവനങ്ങൾ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന്  ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. അക്ഷയ പദ്ധതിയുടെ 19-ാം...

ഹാന്നസ് ട്രൂബ് സ്മാരക അഖില കേരള ക്വിസ് മത്സരം

കൂരോപ്പട : പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ഹാന്നസ് ട്രൂബ് അഖില കേരള ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനക്കാർക്കായുള്ള ഹാന്നസ് ട്രൂബ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡും...

കൂരോപ്പട പഞ്ചായത്തിൽ ഭിന്നശേഷി സൗഹൃദ കട്ടിൽ വിതരണം നടന്നു

കൂരോപ്പട: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് നൽകുന്ന കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ഭിന്നശേഷി സൗഹൃദ കട്ടിലുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷനായി. സ്ഥിരം...

പുലർച്ചെ നാല് മണി വരെ മൊബൈൽ ഉപയോഗം : വീട്ടുകാർ മൊബൈൽ ഫോൺ നൽകിയില്ല; ഇടുക്കി പെരുവന്താനത്ത് പതിനഞ്ചുകാരൻ തുങ്ങി മരിച്ചു

കോട്ടയം : അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞ വീട്ടുകാരുമായി വഴക്കിട്ട പതിനഞ്ചുകാരൻ തുങ്ങി മരിച്ചു. കൊക്കയാർ നാരകം പുഴ ആരിഫ് മകൻ റസൽ മുഹമ്മദാ (15 )ണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്....

ആഫ്രിക്കയിൽ കോവിഡ് പുതിയ വകഭേദം; ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ വിവിധ രാജ്യങ്ങളുടെ നിർദേശം

ജോഹന്നസ്ബര്‍ഗ്:ആഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ​ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ നിർദ്ദേശം നൽകി. ജർമനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ വകഭേദത്തിന്റെ വ്യാപനം തടയാന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.