വേനൽ കരുതൽജാഗ്രതാ ഹെൽത്ത്സംസ്ഥാനത്ത് ഏറ്റവും കൊടും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിൽ ചൂടിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോട്ടയവുമാണ്. കൊടും ചൂടിൽ മനുഷ്യർ വലയുന്നതിനു സമാനമായി വലയുന്ന മറ്റൊരു കൂട്ടരുണ്ട്. മൃഗങ്ങളും...
കോട്ടയം: യുദ്ധക്കെടുതിയിലെ നിരാലംബര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വൈഎംസിഎ കോട്ടയം സബ് റീജിയണ്‍ കമ്മിറ്റിയോഗം. ഇന്ത്യന്‍ വിദ്യര്‍ഥി മരിച്ചതില്‍ കമ്മിറ്റി യോഗം അനുശോചിച്ചു. സബ് റീജിയണ്‍ ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.
വൈസ്ചെയര്‍മാന്‍ ജോബി ജെയ്ക്...
തോട്ടഭാഗം : 11 കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനക്കച്ചിറ മുതൽ വള്ളംകുളം, ഞാലിക്കണ്ടം വരെ ഉള്ള ഭാഗങ്ങളിൽ മാർച്ച് രണ്ട് ബുധനാഴ്ച രാവിലെ...
കൊച്ചി: ദക്ഷിണേന്ത്യയിൽ ന്യുനമർദം ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ ശനിയാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 72 മണിക്കൂറിൽ വീണ്ടും ശക്തിപ്പെട്ട് വെൽമാർക്ഡ്...