കോഴിക്കോട് : പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിൽ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയൻസസ് വിഭാഗത്തിന് 'സെന്റർ ഓഫ്...
ഇടുക്കി: സ്വകാര്യ ബസിനുള്ളിൽ ആറാം ക്ലാസുകാരിയെ ആക്രമിക്കുകയും, കടന്നു പിടിക്കുകയും ചെയ്ത വയോധികനെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയോട് അതിക്രമം കാട്ടിയതിനു പിടികൂടിയ നാട്ടുകാർക്ക് നേരെ തട്ടിക്കയറിയ ഇയാളെ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിനു...
കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്വാസം മുട്ടലിനെ തുടർന്നു നിര്യാതയായി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച് മൗണ്ട് കണ്ണാട്ട് വീട്ടിൽ ഭദ്ര സത്യജിത്താണ് (11) മരിച്ചത്....
കവിയൂർ: അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനായായ ഫോക്കാന യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കവിയൂർ വൈ. എം. സി. എ മുൻ സെക്രട്ടറി ജോർജി വർഗീസ്, സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റ് അണ്ടർ 18...
പാമ്പാടി: പള്ളിക്കത്തോട് കാക്കത്തോട്ടിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുടുംബത്തിന് നിസാര പരിക്കേറ്റു. കാക്കാത്തോട്ടിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.
കാക്കത്തോട്ടിലെ വളവിൽ അപകടങ്ങൾ...