കോട്ടയം: ജില്ലയിൽ 194 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു. 427 പേർ രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 80...
പുതുപ്പള്ളി: ആലാംപള്ളി പിവിഎസ്ജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശാസ്ത്ര ദിനാഘോഷം നടത്തി. പ്രാചീന ഭാരതത്തിലെ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ , ലഘു പരീക്ഷണങ്ങള്‍, ക്വിസ് മത്സരം എന്നിവ സ്‌കൂളില്‍...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിലെ ശീമാട്ടി റൗണ്ടാനയുടെ ഭാഗത്ത് നിർമ്മിച്ച ആകാശപ്പാതയുടെ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം. നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതു സംബന്ധിച്ചുള്ള പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുക. ഇതു സംബന്ധിച്ചു...
കുടമാളൂർ: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.
പി ടി. എ. പ്രസിഡന്റ്...
പാമ്പാടി: പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയുടെ ദീർഘകാല സ്വപ്നമായ പേവാർഡ് ബ്ലോക്ക് യാഥാർഥ്യമാകുന്നു. പാമ്പാടിയുടെ ആരോഗ്യ ചികിത്സാ രംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച ഡോ: സി.കെ.ഹരീന്ദ്രൻനായരുടെ സ്മാരകമായി നിർമിക്കുന്ന ‘ഡോ:...