ചിങ്ങവനം: ചിങ്ങവനം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് 1 ന് നടക്കും. രാവിലെ 8 മണിക്ക് സമൂഹ മഹാമൃത്യുഞ്ജയഹോമം ആരംഭിക്കും ,ഇതിനായി മുൻകൂർ പേരു നൽകേണ്ടതാണ്. വൈകുന്നേരം 7 ന് ദീപാരാധന ,...
തിരുവനന്തപുരം : സോളാർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ...
കോട്ടയം : നൂറു കിലോയിലധികം പഴകിയ മീൻ പിടികൂടിയ മൂലവട്ടം മണിപ്പുഴയിലെ മീൻ കടയ്ക്കെതിരെ പ്രമേയത്തിലൂടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ മൂലവട്ടം മേഖലാ സമ്മേളനത്തിലാണ് മീൻ കടയ്ക്ക് എതിരെ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം...
കോട്ടയം: സതേണ്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രജനി അനില്‍...
കോട്ടയം : റഷ്യയുമായി യുദ്ധത്തിൽ പൊരുതുന്ന ഉക്രെയിൻ ജനതയ്ക്ക് ഐക്യദാർഡ്യവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യ സദസ്സ് കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു....