കുമാരനല്ലൂർ : സർവ്വീസ് സഹകരണ ബാങ്കിൽ പാവങ്ങളുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ടു ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്ക്...
കോട്ടയം: തോട്ടയ്ക്കാട് പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. തോട്ടയ്ക്കാട് കവല മുതൽ അമ്പലക്കവല വരെയുള്ള പ്രദേശത്താണ് തെരുവുവിളക്കുകൾ തെളിയാത്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ പ്രദേശത്തെ പോസ്റ്റുകളിൽ ലൈറ്റ് പോലുമില്ലെന്നും ഹോൾഡറുകൾ വെറുതെ...
ചിങ്ങവനം: ചിങ്ങവനം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് 1 ന് നടക്കും. രാവിലെ 8 മണിക്ക് സമൂഹ മഹാമൃത്യുഞ്ജയഹോമം ആരംഭിക്കും ,ഇതിനായി മുൻകൂർ പേരു നൽകേണ്ടതാണ്. വൈകുന്നേരം 7 ന് ദീപാരാധന ,...
തിരുവനന്തപുരം : സോളാർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ...