Local

ഏറ്റുമാനൂർ തകർത്ത് നഗരസഭ ഭരണം: യു.ഡി.എഫ് ഭരണ സമിതിയ്ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം

ഏറ്റുമാനൂർ :നഗരസഭയിലെ വാർഡുകളിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും , വഴിവിളക്കുകൾ തെളിയിക്കാത്തതും ഭരണ സമതിയുടെ കെടുകാര്യസ്ഥതയാണ് എന്നാരോപിച്ച് എൽഡിഎഫ് ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സിപിഎം...

കോട്ടയം നഗരമധ്യത്തിൽ യുവ മാധ്യമ പ്രവർത്തകന് നേരെ ഓട്ടോ ഡ്രൈവറുടെ ഭീഷണി : പരാതി നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്; ഓട്ടോ ഡ്രൈവറുടെ ഗുണ്ടായിസത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി...

കോട്ടയം : നഗര മധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ , യുവ മാധ്യമ പ്രവർത്തകന് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ഉണ്ടായി 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയായില്ല. സംഭവത്തിൽ ജില്ലാ...

മരയ്ക്കാറിന് മുൻപ് അരിച്ച് പെറുക്കി ഇൻകം ടാക്സ് ; ആൻ്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന

കൊച്ചി: ആൻ്റണി പെരുമ്പാവൂര്‍ അടക്കമുള്ള മൂന്ന് നിര്‍മാതാക്കളുടെ കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് പരിശോധന പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ആൻ്റണി പെരുമ്പാവൂര്‍, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥര്‍ എത്തിയത്. കൊച്ചിയിലെ...

കുമളിയിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് എറണാകുളം സ്വദേശികൾ

കൊച്ചി : മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. നിരോധിത ലഹരി ഉത്പന്നമായ എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് പിടികൂടി. എറണാകുളം സ്വദേശി ഷെഫിന്‍ മാത്യു (32)കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06...

ഭരണഘടന വെറും കടലാസാകാതിരിക്കാൻ എല്ലാവർക്കും നീതി ഉറപ്പാക്കണമെന്ന് രാഹുൽഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​യി മാ​റാ​തി​രി​ക്കാ​ൻ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.