അടൂര്‍ മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സപ്ലൈകോയുടെ നവീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ് വടക്കേടത്തുകാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി...
കോഴഞ്ചേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ...
കവിയൂർ: പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുവേണ്ടിയുള്ള പദ്ധതിയ്ക്കു തുടക്കമായി. കവിയൂർ മത്തി മലയുടെ മുകളിൽ എട്ട് സെന്റ് സ്ഥലം വാങ്ങിയാണ് നടപടി. ഈ വസ്തു കവിയൂർ ഗ്രാമ പഞ്ചായത്തിനും,...
കവിയൂർ: പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുവേണ്ടി മത്തി മലയുടെ മുകളിൽ 8 സെന്റ് വസ്തു വാങ്ങുകയും ഈ വസ്തു കവിയൂർ ഗ്രാമ പഞ്ചായത്തിനും, വാട്ടർ അതോറിറ്റിക്കും കൈമാറുന്ന ചടങ്ങ്...
കോട്ടയം: യുക്രൈനിലെ യുദ്ധമുഖത്ത് കുടിങ്ങിയ കോട്ടയം ജില്ലയിൽ നിന്നുള്ളവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനും ആത്മധൈര്യം പകർന്നു നൽകിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ ഓൺലൈൻ മീറ്റിംഗിൽ സംസാരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്ത്വത്തിൽ...