കൊച്ചി : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ തൃശൂര്‍ ഉള്‍പ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങള്‍ ഉൾപ്പെട്ടെങ്കിലും , പ്രകൃതി രമണീയം എന്ന് അവകാശപ്പെടുന്ന കോട്ടയവും , പത്തനംതിട്ടയും പട്ടികയിൽ എങ്ങും ഇടം...
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളിൽ നവജാതശിശുക്കളുടെ മരണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. ന്യൂമോണിയ ബാധിച്ച് വീട്ടിയൂർ ഊരിലെ ദമ്പതികളുടെ കുഞ്ഞ്് വെള്ളിയാഴ്ച മരിച്ചതാണ് ഒടുവിലത്തെ സംഭവം.
കുഞ്ഞിന്...
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെന്‍ഷന്‍.സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ്...
തിരുവനന്തപുരം: റെയില്‍വെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്.
പുതിയ നിരക്ക്...
കൊച്ചി: വ്യവസായ മന്ത്രി പി. രാജീവ് മോഫിയ പർവീണിന്റെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് പി രാജീവ്. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം...