വടവാതൂർ : തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന രീതിയിൽ തൊഴിലുറപ്പ് മേഖലയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെയും ഉടമകളുടെ സമ്മതമില്ലാതെ അവരുടെ കൃഷിയിടങ്ങളിൽ കടന്നു കയറുകയും തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും ചെയ്യുന്ന നീക്കങ്ങളിൽ നിന്ന് സി...
കോട്ടയം: ഇടതു സർക്കാർ റവന്യൂ വകുപ്പ് ജീവനക്കാരെ അടിമകളെപ്പോലെയാണ് കാണുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആരോപിച്ചു. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ നീതി നിഷേധത്തിനെതിരെ റവന്യൂ ദിനം...
വെള്ളൂർ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ജല വിഭവ ആഫീസിലേക്ക് മാർച്ചും , തുടർന്ന് ധർണ്ണയും നടത്തി.
മാർക്കറ്റ്...
കോട്ടയം ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1562 പേർ രോഗമുക്തരായി. 3936 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 167...
കോട്ടയം : മൂലവട്ടം ദിവാൻ കവലയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രതിമയും സ്തൂപവും തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും ഫെബ്രുവരി 25 ന്. പ്രതിഷേധത്തിന്റെ ഭാഗമായി 25...