യുദ്ധഭൂമിയായ യുക്രെയ്‌നില്‍നിന്നു വിദ്യാര്‍ഥികള്‍ അടക്കമുളള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.യുദ്ധക്കെടുതിയും...
ചിങ്ങവനത്ത് നിന്നും ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: ചിങ്ങവനം പുത്തന്‍പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറിച്ചി കടുപ്പില്‍ ജിജോ ജോസഫ്(41), മലകുന്നം മാലിയില്‍ പനിയത്ത് ബിനോയി(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്....
കോട്ടയം : രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദ്ദമായാണ് നിർമാണം. പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ...
തിരുവല്ല : കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന്...
കോട്ടയം : ഫെബ്രുവരി 25 നു ജില്ലയിൽ 41 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 11 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 30 കേന്ദ്രങ്ങളിൽ...