കോട്ടയം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ് എൽ ബി സി കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി കോട്ടയം ലീഡ് ബാങ്ക് നടപ്പാക്കിയ ഡിജിറ്റൽ കോട്ടയം പദ്ധതിക്ക് പരിസമാപ്തിയായി. ഇതോടുകൂടി...
മല്ലപ്പള്ളി : കോട്ടയത്ത് നിന്നും മല്ലപ്പള്ളിയിലേയ്ക്ക് കച്ചിയുമായി പോയ ലോറിയ്ക്ക് തീ പിടിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ തട്ടിയാണ് ലോറിയിലെ കച്ചിയ്ക്ക് തീപിടിച്ചത്. തീ ലോറിയിലേയ്ക്കു പടരുന്നതിന് മുമ്പ് കെടുത്താൻ സാധിച്ചത്...
തിരുവല്ല : ഇടിഞ്ഞില്ലത്ത് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ആക്രമണം. സാമൂഹ്യ വിരുദ്ധ സംഘത്തിൽ ആക്രമണത്തിൽ കുരിശടിയുടെ ചില്ലു തകർന്നു. വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തിരുവല്ല ഇടിഞ്ഞില്ലം...
കോട്ടയം : റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടി മരങ്ങൾ ഹൈക്കോടതി വിധിയെ തുടർന്ന് നീക്കം ചെയ്തു തുടങ്ങി. കോട്ടയം നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് നഗരത്തിലെ കൊടിമരങ്ങൾ നീക്കം ചെയ്തത്. നഗര മധ്യത്തിൽ...