കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ആക്രിക്കടയിൽ കാർ പൊളിക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനവും തീ പിടുത്തവും. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കൽ...
കോട്ടയം: തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വീണ്ടും സംഘർഷം. ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ വീണ്ടും സ്വകാര്യ ബസുകൾ തടയുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിദ്യാർത്ഥികൾ വീണ്ടും സംഘർഷത്തിൽ...
തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരികാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ് (അവറാച്ചൻ -78) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ വാരിക്കാട് കല്ലൂർമഠം കുടുംബാംഗം. മക്കൾ : സജൻ, സജിനി. മരുമക്കൾ: വിനി,...
തിരുവനന്തപുരം: കോട്ടയം പത്തനംതിട്ട ജില്ലകൾ അടക്കം സംസ്ഥാനത്ത് പത്തു ജില്ലകളിൽ വനിതാ കളക്ടർമാർ. ആലപ്പുഴ ജില്ലയിൽ രേണു രാജിനെ കളക്ടറായി നിയമിച്ചതോടെയാണ് സംസ്ഥാനത്ത് പത്തു ജില്ലകളിൽ ഇനി വനിതാ ഭരണമുണ്ടാകുന്നത്. എ.അലക്‌സാണ്ടർ വിരമിച്ച...
കുമരകം: നിയന്ത്രണം വിട്ട കാറിടിച്ച് കുമരകത്ത് കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. കുമരകം സൗത്ത് ചെങ്ങളം കോയിച്ചേരിക്കളം കെകെ തമ്പി(64)യാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ബന്ധുക്കൾ എത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കോട്ടയം...