കുമരകം: നിയന്ത്രണം വിട്ട കാറിടിച്ച് കുമരകത്ത് കാൽനടയാത്രക്കാരൻ മരിച്ചു. അപകടത്തിൽപ്പെട്ട കാർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തിൽ ഓടിച്ചു പോയി. സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി...
പാമ്പാടി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബുള്ളറ്റിൽ ഇടിച്ച് യാത്രക്കാരന് സാരമായി പരിക്കേറ്റു. ബുള്ളറ്റ് യാത്രക്കാരനായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി ജിബിൻ (25) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം....
കീവ്: ലോകം മുഴുവൻ യുദ്ധം ഒഴിവാക്കാനുള്ള വ്യഗ്രതയിലാണ്. ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്രൈനെ ഏത് നിമിഷവും ആക്രമിക്കാൻ സജ്ജമായി റഷ്യൻ സൈന്യം അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുക്രൈനിൽ...
വൈക്കം: മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ലക്ഷം ദീപം തെളിയിച്ചു. കുംഭാഷ്ടമി ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് വൈക്കം പൊലീസിന്റെ നേതൃത്വത്തിലാണ് സന്ധ്യാ ദീപം തെളിയിച്ചത്. ദീപം തെളിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈക്കം...