കോട്ടയം: താഴത്തങ്ങാടി അറുത്തൂട്ടി കവലയിൽ വാഹനാപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കാറിനു പിന്നിലിടിച്ചു. കാറിന്റെ പിൻഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
ഇല്ലിക്കൽ നിന്നും കോട്ടയം...
കോട്ടയം: ജില്ലയിൽ 437 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേർക്കുംം സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1286 പേർ രോഗമുക്തരായി. 4697 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
വാകത്താനം : വാകത്താനം പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വയോജനങ്ങൾക്ക് കട്ടിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കട്ടിൽ വിതരണത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നിർവഹിച്ചു.
ഒരോവാർഡിലും അർഹരായ പൊതുവിഭാഗത്തിൽപെട്ട...
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. തിരുനക്കരയിൽ സംഘടന വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ശിലാസ്ഥാപനം വൈക്കം വിശ്വൻ നിർവ്വഹിച്ചു. കെ.ജി ഒ...
ഏറ്റുമാനൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ബി.രാഘവന്റെ അനുസ്മരണ ദിനം നടത്തി. എം.പി ദേവസ്യ സ്മാരക ഓഡിറ്റോറിയത്തിൽ ഏരിയ...