Local

പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ ; മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ.മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായ 19 കുട്ടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്....

സ്ത്രീകൾക്ക് എതിരായ അതിക്രമം : കെ.പി.സി.സിയുടെ പെൺമയ്ക്കൊപ്പം രാത്രി നടത്തം കോട്ടയത്തും: രാത്രി എട്ടിന് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നടക്കും

കോട്ടയം : സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ചും , അക്രമങ്ങളിൽ ഇരകളാകുന്നവർക്ക് അനുഭാവം പ്രകടിപ്പിച്ചും കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം കോട്ടയം ജില്ലയിലും കോൺഗ്രസ് നേതൃത്വത്തിൽ പെൺമയ്ക്കൊപ്പം രാത്രി നടത്തം സംഘടിപ്പിക്കുന്നു. നവംബർ...

മരയ്ക്കാറിന്റെ റിലീസ്: ആവേശത്തോടെ ഫെയ്സ്ബുക്കും; ടീസറിന് കമന്റുമായി ഫെയ്സ് ബുക്കും : ടീസർ കാണാം

കൊച്ചി : മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്​ മരക്കാർ അറബികടലിന്‍റെ സിംഹം. കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം ഡിസംബർ രണ്ടിനാണ്​ റിലീസ്​ ചെയ്യുന്നത്​​.​ നിരവധി അനിശ്​ചിതത്വങ്ങൾക്കൊടുവിലാണ്​ സിനിമ തിയറ്ററുകളിൽ...

സിഖ് വിരുദ്ധ പരാമർശം: നടി കങ്കണ റണാവത്തിനെ ഡൽഹി നിയമസഭാ സമിതി വിളിച്ചു വരുത്തും

ന്യൂ​ഡ​ൽ​ഹി: സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി തീരുമാനിച്ചു. ഡി​സം​ബ​ർ ആ​റി​ന് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ക​ങ്ക​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ഘ​വ്...

നിയമവിദ്യാർത്ഥിയായ നവവധുവിന്റെ മരണം : കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം അവസാനിപ്പിച്ചു

കൊച്ചി : നി​യ​മ വി​ദ്യാ​ർ​ഥി​നി മോ​ഫി​യ പ​ർ​വി​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സി​ഐ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ എ​സ്പി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.