കൊച്ചി : സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി വിപണി. 25 രൂപയാണ് ഫെബ്രുവരി 23 ബുധനാഴ്ച വില കുറഞ്ഞത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4600പവന് - 36800
കീവ് : അമേരിക്കയുടെ അടക്കം മുന്നറിയിപ്പ് തള്ളി യുദ്ധ സജ്ജമായി റഷ്യ. സൈനിക നീക്കം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നിർദേശം നൽകിയിട്ടും നടപടി തുടരുകയാണ് സൈന്യം. യുക്രൈനെതിരായ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍...
കോട്ടയം : തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരന് മർദനമർദ്ദനമേറ്റതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർഥികളെ ബെസ് ജീവനക്കാർ അസഭ്യം പറഞ്ഞതായി ആരോപിച്ചാണ് ബസ്സിൽ എത്തിയ സംഘം ഡ്രൈവറെയും ജീവനക്കാരെയും മർദ്ദിച്ചതെന്ന് യാത്രക്കാർ ജാഗ്രത...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: തലയോലപ്പറമ്പിൽ സ്വകാര്യ ബസിനു കുറുകെ ബൈക്ക് നിർത്തി, ഡ്രൈവറെ ബസിനുള്ളിൽ നിന്നും വലിച്ചിറക്കി വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസ് തൊഴിലാളികൾ. എറണാകുളം - കോട്ടയം...