ഏറ്റുമാനൂർ : ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കൈപ്പുഴ പള്ളിതാഴത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൈപ്പുഴ സ്വദേശി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച...
കോട്ടയം: കിണർ ശുചീകരിക്കുവാനിറങ്ങിയ ആൾ കാൽ വഴുതി 40 അടി താഴ്ചയിൽ വീണു. കടുത്തുരുത്തി അഗ്നിരക്ഷാ സേനയെത്തി കരക്ക് കയറ്റി. ചൊവ്വാഴ്ച രാവിലെ 10.5 ഓടുകൂടിയാണ് സംഭവം. കുറവിലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയിൽ ...
മുണ്ടക്കയം : പ്രളയത്തിൽ തകർന്ന കൂട്ടിക്കലിന് കൈ താങ്ങുമായി സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി. കൂട്ടിക്കൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിച്ച് നൽകും.
ഉരുൾപൊട്ടലിനെ തുടർന്ന് കൂട്ടിക്കലിൽ...
കോട്ടയം : കോട്ടയം നഗര മധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി. ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് കാണാനില്ലെന്ന് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം....
കോട്ടയം: എംസി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് പന്തളം സ്വദേശികളായ യുവാക്കൾ. സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അയച്ച ശേഷം മടങ്ങി വരുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആണ് ഇരുവരും മരിച്ചത്. ഇവർ...