കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കളുടെ സംഘത്തെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും...
ചെന്നൈ: കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം ബെംഗളൂരു സ്കാനിയ ബസ് അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടതായാണ് റിപ്പോർട്ട്.
ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു...
കോട്ടയം ജില്ലാ ജനറൽആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ് റിപ്പോർട്ടർ
കോട്ടയം: എം.സി റോഡിൽ കോടിമതയിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിലെ യാത്രക്കാരായ വേരൂർ, കാരാപ്പുഴ സ്വദേശികൾക്കും...
കോട്ടയം കെ.എസ്.ആർ.ടി.സിസ്റ്റാൻഡിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻസമയം - രാത്രി 11.30
കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഗുണ്ടായിസം. രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്കു പോകാൻ എത്തിയ യുവ...
ഏറ്റുമാനൂർ : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ കോതനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25)...