പത്തനംതിട്ട : കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാളെ റാന്നി പോലീസ് പിടികൂടി. ഈമാസം 19 ന് രാത്രി 9 മണിക്ക് റാന്നി അങ്ങാടി വലിയകാവ് ഓലിക്കൽ പടിയിലാണ് കേസിന് ആസ്പദമായ സംഭവം....
കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ വായ്പാ കുടിശിക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നും ബാങ്ക് അധികൃതർ വിശദീകരിക്കുന്നതിനിടെ, വിഷയത്തിൽ സി.പി.എം നടത്തുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിൽ സി.ഐ.ടി.യു ഹെഡ്...
കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവിന്റെ വാർത്തയിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ. കാരാപ്പുഴ ബാങ്കിൽ നിന്നും വായ്പയെടുത്തതിൽ കുടിശിക ഉണ്ടായത് മാത്രമാണ് പ്രശ്‌നമെന്ന് ബാങ്ക് അധികൃതർ...
കോട്ടയം: ശാസ്ത്രിറോഡിലെ വെളിച്ചമണഞ്ഞിട്ടും വിളക്ക് തെളിക്കാതെ അധികൃതരുടെ അനാസ്ഥ. കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ശാസ്ത്രി റോഡിലാണ് വഴിവിളക്ക് തെളിയാത്തത് കാരണം വഴിയാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ നിന്നും അശ്ലീല...
ഈരാറ്റുപേട്ടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: സർ.. ഞങ്ങളെ അന്വേഷിക്കേണ്ട.. ഞങ്ങൾ നാളെ രാവിലെ തന്നെ സ്‌റ്റേഷനിലെത്തും. കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ 22 ഉം, 24 ഉം വയസുള്ള പെൺകുട്ടികളാണ് പൊലീസ്...