Local

നടി ആക്രമിക്കപ്പെട്ട സംഭവം: നീതി വൈകുന്നതിന് ചോദിക്കേണ്ടത് കോടതിയോട്; മറുപടി പറയേണ്ടത് അമ്മയല്ല; പ്രതികരണവുമായി ടൊവിനോ തോമസ്

കൊച്ചി: അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ടൊവിനോ തോമസ്. നീതി വൈകുന്നു എന്നതിൽ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ല. അക്കാര്യത്തിൽ സംഘടനയേക്കാൾ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ്...

കോട്ടയം പാലായിൽ ആസിഡ് ലോറി മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

കോട്ടയം: പാലാ -പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അപകടമുണ്ടായെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ആസിഡുമായി എത്തിയ ടാങ്കർ ലോറി...

കോട്ടയം ചിങ്ങവനത്ത് കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത് വയോധികൻ; പ്രതികരിച്ച പെൺകുട്ടിയ്‌ക്കൊപ്പം ചേർന്ന് യാത്രക്കാരും ബസ് ജീവനക്കാരും; ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി യാത്രക്കാരനെ പൊലീസിനു കൈമാറി; ശല്യമുണ്ടായത് അടൂരിൽ...

ചിങ്ങവനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെതിരെ രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി. പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു...

പണം സ്വീകരിക്കാൻ യു.പി.ഐ പിൻ വേണ്ട! പുതിയ മോഡൽ സോഷ്യൽ മീഡിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റിലെ പണം കാലിയാകില്ല

തിരുവനന്തപുരം: വിവിധ ഓൺലൈൻ തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഷോപ്പിങ്ങിനും കടകളിലും മറ്റുമെല്ലാം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പേയ്‌മെൻറ് സാധാരണയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതുവഴി ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യവും കൂടുകയാണ്. പണം നൽകാൻ...

കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ നേത്യത്വത്തിൽ പാലായിൽ കൈത്താങ്ങാകാൻ യുവത

പാലാ:കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് പഞ്ചായത്ത്/ നഗരസഭ ക്യാപ്റ്റൻമാരുടെ ജില്ലാതല ക്യാമ്പ്   സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ എസ് സതീഷ് ആദ്യ ഘട്ട പരിശീലന പരിപാടിയുടെ സമാപന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.