ഇരവിപേരൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സി പിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഇരവിപേരൂർ പോസ്‌റ്റോഫീസിന് മുന്നിലാണ് ധർണ നടത്തിയത്. ജില്ലാ സെക്രട്ടെറിയേറ്റ് അംഗം ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂർ : പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി സിപിഎം നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം...
മീനടം : മീനടത്ത് പെരുമ്പമ്പിനെ പിടികൂടി. മീൻ പിടിക്കാനായി ഇട്ടിരുന്ന കൂടിൽ പെരുമ്പാമ്പ് കുടുങ്ങുകയായിരുന്നു.മീനടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഉറുമ്പയിൽ മാത്യു തോമസ് വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനായി ഇട്ടിരുന്ന കൂടിലാണ്...
തിരുവല്ല : കിഴക്കൻ മുത്തൂറിൽ വഴിയൊരക്കച്ചവടക്കാരായ ദമ്പതികൾക്ക് ബസ് ഇടിച്ച് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശികൾക്ക് പരുക്ക്. കിഴക്കൻ മുത്തൂർ റോഡ് സൈഡിൽ ചായക്കച്ചവടം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശികളായ ശാന്തി (...
ഏറ്റുമാനൂർ കിസ്മത്ത്പടിയിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻസമയം - 06.45
ഏറ്റുമാനൂർ: പാലാ റോഡിൽ ബൈക്ക് റോഡിൽ തെന്നി മീൻവണ്ടിയുടെ അടിയിലേയ്ക്കു മറിഞ്ഞു. വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം. പുരുഷന്റെ തലയുടെ...