കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
സ്‌ഫോടക വസ്തു കൈവശം വച്ചതിനും...
കൊച്ചി : ആലുവയില്‍ ഭര്‍തൃ പീഡനമാരോപിച്ച് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐക്കെതിരെ നടപടി. സി ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന്...
പള്ളിക്കത്തോട് : കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടൻ എം.പി.യുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ വകുപ്പിന്റെ സഹകരണത്തോടെ ബ്ലോക്ക് തലത്തിൽ നടത്തുന്ന ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ...
അടൂർ : ഏനാത്തിൽ നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.എം.സി റോഡിൽ അടൂർ ഏനാത്ത് പാലത്തിനു സമീപത്ത് ചൊവ്വാഴ്ച...
പാലക്കാട് : പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭർത്താവ് തീകൊളുത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭർത്താവ് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തീകൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും...