കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിന്റെ ഭാര്യയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയാൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണ. അല്ലാത്തപക്ഷം തൃക്കാക്കരയിൽ എം.സ്വരാജിന്റെ പേരാണ് പ്രഥമപരിഗണനയിലുള്ളത്. പിടി തോമസ് വികാരം ആളിക്കത്തിയാൽ തൃക്കാക്കരയിൽ...
കോട്ടയം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ നൽകാൻ വകുപ്പ് ഒരുങ്ങുന്നു. കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ട് വരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ്...
ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി....
തിരുവല്ല : ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്....
കറുകച്ചാലിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകറുകച്ചാൽ: കോട്ടയം കറുകച്ചാൽ നെടുങ്കുന്നത്ത് വൻ ശബ്ദത്തോടെ ഭൂമിയിൽ പ്രകടമ്പനവും കുലുക്കവും. കറുകച്ചാൽ നെടുങ്കുന്നം വടക്കുംഭാഗം, കിഴക്കുംഭാഗം, നെല്ലത്തൂർ എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കത്തിനു സമാനമായ വിറയലും, ശബ്ദവും ഉണ്ടായി....