Local

കണ്ണൂർ കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു ; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ :കണ്ണൂർ കണ്ണോത്തുംചാലിൽ ലോറിക്ക് തീപിടിച്ചു.ചൊവ്വാഴ്ച പുലർച്ചെ 2.30തോടെയാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. ആളപായമില്ല. ഓടികൊണ്ടിരുന്ന വണ്ടിയുടെ മുൻഭാഗത്ത് നിന്ന് തീ...

കൊച്ചിയിലെ മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കാണാതായതിൽ ദുരൂഹത; കായലിലെ തിരച്ചിൽ അവസാനിപ്പിച്ചു

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഹോട്ടലിലെ ഡി.ജെ.പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർ‌ഡ് ഡിസ്കാണിത്. ഹാർഡ് ഡിസ്‌ക് കായലിലെറി‌ഞ്ഞെന്ന ഹോട്ടൽ ജീവനക്കാരുടെ...

പന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; തിരുവനന്തപുരം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

പന്തളം : എം.സി റോഡിൽ പന്തളം കൈപ്പുഴ വലിയ പാലത്തിന് സമീപം കാറും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ചൊവ്വാഴ്ച വെളുപ്പിനെ 5.15 ന് ആണ് അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്ത്...

ഹലാൽ തുപ്പൽ വിവാദം ഏറ്റില്ല : കൊവിഡ് പ്രതിസന്ധിയിലും തിരക്കൊഴിയുന്നില്ല; ശബരിമലയിൽ വരുമാനം വർധിച്ചു; ഒരാഴ്ച കൊണ്ട് ലഭിച്ചത് ആറു കോടി

പമ്പ: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സജീവമായ ശബരിമലയിൽ റെക്കോഡ് വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. ഹലാൽ തുപ്പൽ വിവാദം ഏശാതിരുന്നതോടെ അപ്പം അരവണ വിപണിയിലും വൻ...

അനുപമയുടെ ദത്ത് വിവാദം; കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം ഇന്ന് ലഭിക്കും; ഡി.എൻ.എ പരിശോധനാ ഫലം അനുകൂലമായാൽ കുഞ്ഞിനെ തിരികെ നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ദത്ത് കേസിൽ കുഞ്ഞിന്റെ ഡി എന്‍ എ ഫലം ഇന്ന് ലഭിച്ചേക്കും.ഡി എന്‍ എ പരിശോധന ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.