അഹമ്മദാബാദ്: വിവാഹേതര ബന്ധം സമൂഹത്തിന്റെ കണ്ണിൽ സദാചാരവിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ അത് മതിയായ കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടി 2013 ൽ പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിന്റെ 25...
കീവ്: ലോകം ഉറ്റു നോക്കിയിരിക്കുന്ന റഷ്യ - ഉക്രെയിൻ യുദ്ധഭീതി തുടരുന്നു. ഏതു നിമിഷവും യുദ്ധമുണ്ടാകാമെന്ന സാധ്യത ശക്തമായിരിക്കെ വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ. സംഘർഷം രൂക്ഷമാകുന്നതിനിടെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി...
പമ്പാ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. നദി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്...
കടുത്തുരുത്തി: അമിത വേഗതയിൽ എത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. റോഡിൽ നിന്നും തെന്നിമാറിയ ഓട്ടോറിക്ഷ ഓടയിലേയ്ക്കു മറിഞ്ഞാണ് ഡ്രൈവർക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ആപ്പാഞ്ചിറ...