ശബരിമലയിലെ നാളത്തെ (23.11.2021) ചടങ്ങുകള്‍.
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി...
കോട്ടയം: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര കോർട്ടേഴ്‌സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, ജില്ലാശുപത്രി എന്നിവിടങ്ങളിലെ ജല വിതരണം നവംബർ 23 പകൽ പൂർണമായും മുടങ്ങുന്നതാണ്. വൈകുന്നേരം...
വൈക്കം: അഷ്ടമി ഉത്സത്തിന്റെ പ്രധാന ചടങ്ങായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നടന്നു. എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വൈക്കത്തപ്പന്‍ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള...
പുതുപ്പള്ളി : ഇന്ധനവില വർദ്ധനവിനെതിരെയും , പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 27 നു നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി പുതുപ്പള്ളി നിയോജക മണ്ഡലം...
നെടുംകുന്നം: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നെടുംകുന്നം നോർത്ത് ഗവ യു പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്നിർവഹിച്ചു.
ബ്ലോക്ക്...