ചങ്ങനാശേരി: പാറേൽ ചാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബുധൻ രാവിലെ 10 മുതൽ രണ്ട് മാസം പ്രായമായ ബിവി 380 ഇനം മുട്ടക്കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോൺ: 9496802419.
പാലാ: സ്വാതന്ത്ര്യ സമര സേനാനിയും മുൻ ഗവർണറുമായ പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകനും കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് സഖറിയാസിനെതിരെ കള്ളക്കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം അത്യന്തം ഗൗരവമേറിയതും...
ചങ്ങനാശേരി: ഇത്തിത്താനം മുട്ടത്തു വർക്കി മെമ്മോറിയൽ ലൈബ്രറിയുടെ പുതിയ ഭരണസമിതിയെ പൊതുയോഗം തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രൊഫ ഡോ സാജു കണ്ണന്തറ (പ്രസിഡന്റ്), മനോജ് ജോർജ്ജ് മുളപ്പഞ്ചേരിൽ (വൈസ് പ്രസിഡന്റ്), ജോർജ്ജ്കുട്ടി ജോസഫ്...
റാന്നി: ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. റാന്നി വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരൻ നായരുടെ മകൻ എം.സി പ്രസാദ് നായർ(48) ആണ് മരിച്ചത്.
ഉതിമൂടിന് സമീപം പന്തളം മുക്കിൽ മരണം...
ശബരിമലയിലെ നാളത്തെ (23.11.2021) ചടങ്ങുകള്‍.
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി...