കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്കായി 55.55 കോടി രൂപ അനുവദിക്കാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് നിര്‍മാണത്തിനും, കോന്നി ഗവ.മെഡിക്കല്‍ കോളജ് വികസനത്തിനുമായാണ്...
കോട്ടയം: അഞ്ചു വകുപ്പുകളെ യോജിപ്പിച്ച് പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രയോജനമില്ലാത്ത തദ്ദേശ പൊതു സർവ്വീസ് രൂപീകരണത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു....
പത്തനംതിട്ട : കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല പട്രോളിംഗ് സംഘം വലയിലാക്കി. കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു കെ...
തിരുവല്ല: 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി മുതൽ മനയ്ക്കച്ചിറ വരെ ഉള്ള ഭാഗങ്ങളിൽ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 9 മണി...
പാലായില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍
പാലാ: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പാലാ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ കച്ചിബാര്‍ മത്താബാംഗ്ലയില്‍...