Local

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്​ 2400 അടി കടന്നു ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 141.05

തൊടുപുഴ: നീരൊഴുക്ക്​ വര്‍ധിച്ചതിനെത്തുടര്‍ന്ന്​ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്​ 2400 അടി കടന്നു. ​ഞായറാഴ്​ച വൈകീട്ട്​ ജലനിരപ്പ്​ 2400.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 141.05 അടിയിലെത്തി. ഇടുക്കിയില്‍ ജലനിരപ്പ്​ ക്രമീകരിക്കുന്നതിന്​ ചെറുതോണി അണക്കെട്ടി​ന്റെ മൂന്നാം നമ്പര്‍...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, എസ്.ഇ കവല, ഞാലി ട്രാൻസ്‌ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30...

തുപ്പലിട്ടുണ്ടാക്കിയ അരവണ വേണ്ടന്നു വയ്ക്കണം; ഭക്ഷണത്തിൽ തുപ്പുക എന്നത് മുസ്ലീംങ്ങൾക്കിടയിൽ നിർബന്ധമാണ്; ഹലാലിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോർജ്

കോട്ടയം: ഹലാൽ ശർക്കര വിവാദം കത്തിക്കയറുന്നതിനിടെ, ഭക്ഷണത്തിൽ തുപ്പുന്നത് മുസ്ലീംങ്ങൾക്കിടയിൽ നിർബന്ധമായ കാര്യമാണെന്ന പ്രഖ്യാപനവുമായി പി.സി ജോർജ്. മുസ്ലീം സമുദായത്തിനെതിരെ ആഞ്ഞടിച്ച പി.സി, ഇക്കുറി ശബരിമലയിൽ അരവണ വേണ്ടെന്നു വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ശബരിമലയിലെ ദേവസ്വം...

കല്യാണപ്പന്തലിൽ കയറും മുൻപ് പൊലീസുകാരനായ വരന് മനംമാറ്റം; അജ്ഞാത കേന്ദ്രത്തിൽ നിന്നെത്തിയ ഫോൺ വിളി കുഴപ്പത്തിലാക്കി; സ്വീകരണമാല ഊരിയെറിഞ്ഞ പൊലീസുകാരൻ കല്യാണത്തിൽ നിന്നു പിന്മാറി; കൂട്ടയടിയും കൂട്ടക്കുഴപ്പവും; വെഞ്ഞാറമ്മൂട്ടിൽ വിവാഹം മുടങ്ങി

തിരുവനന്തപുരം: വിവാഹപ്പന്തലിൽ കയറും മുൻപ് പൊലീസുകാരനായ വരനു മനംമാറ്റം ഉണ്ടായതോടെ വിവാഹപ്പന്തലിൽ കൂട്ട അടിയും കൂട്ടക്കുഴപ്പവും. ഇന്നലെ രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ...

റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ട് നൽകി

ചങ്ങനാശ്ശേരി: റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ടിലേക്ക് കുടുംബയോഗം സെക്രട്ടറിയുടെ സംഭാവന പ്രസിഡന്റ് ആന്റണി കുര്യനു കൈമാറുന്നു. സ്ഥലം സംഭാവന നൽകിയ ഡോ.റോയ് വി തോംസൺ, മുൻ പ്രസിഡന്റ്‌...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.