കോട്ടയം: കോട്ടയത്തെ മസിലളിയൻ ആരാണെന്നു ഫെബ്രുവരി 17 വ്യാഴാഴ്ച അറിയാം. നാളെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ 46 ആമത് കോട്ടയം ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും. സബ് ജൂനിയർ, ജൂനിയർ,...
കോട്ടയം : തിരുവഞ്ചൂർ പമ്പ് ഹൗസിനോടനുബന്ധിച്ചുള്ള കിണർ വൃത്തിയാക്കുന്നതിനാൽ വ്യാഴം പകൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
മണർകാട്: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. ഫുഡ്സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ അലക്സ്...
തിരുവല്ല: നിരന്തരം അപകടക്കെണിയായി മാറിയ ബൈപ്പാസിലെ അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധക്ഷണിക്കൽ സമരം. നിരന്തരമായി അപകടമുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തുവാൻ റോഡ് സേഫ്റ്റി കമ്മീഷണർ തയ്യാറാകണമെന്ന്...
ബെർലിൻ: യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. ചർച്ചകളുടെ പാതയിലേക്ക് പോകാൻ...