Local

കോട്ടയത്തെ മസിലളിയൻ ആരാണെന്നു നാളെ അറിയാം; ഫെബ്രുവരി 17 വ്യാഴാഴ്ച നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും

കോട്ടയം: കോട്ടയത്തെ മസിലളിയൻ ആരാണെന്നു ഫെബ്രുവരി 17 വ്യാഴാഴ്ച അറിയാം. നാളെ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ 46 ആമത് കോട്ടയം ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും. സബ് ജൂനിയർ, ജൂനിയർ,...

നാട്ടകത്തും കുമാരനല്ലൂരിലും ഫെബ്രുവരി 17 വ്യാഴാഴ്ച ജലവിതരണം മുടങ്ങും

കോട്ടയം : തിരുവഞ്ചൂർ പമ്പ് ഹൗസിനോടനുബന്ധിച്ചുള്ള കിണർ വൃത്തിയാക്കുന്നതിനാൽ വ്യാഴം പകൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മണർകാട്: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ അലക്‌സ്...

തിരുവല്ല ബൈപ്പാസ് മരണക്കെണിയായി മാറുന്നു; ചോര വീണ് കുതിർന്ന ബൈപ്പാസിൽ ശ്രദ്ധ ക്ഷണിക്കൽ സമരവുമായി യൂത്ത് കോൺഗ്രസ്

തിരുവല്ല: നിരന്തരം അപകടക്കെണിയായി മാറിയ ബൈപ്പാസിലെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധക്ഷണിക്കൽ സമരം. നിരന്തരമായി അപകടമുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തുവാൻ റോഡ് സേഫ്റ്റി കമ്മീഷണർ തയ്യാറാകണമെന്ന്...

യുക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു പുടിൻ; ചർച്ചയിൽ മധ്യസ്ഥത വഹിച്ചത് ജർമ്മൻ ചാൻസലർ; യുദ്ധം ഒഴിവായെന്ന ആശ്വാസത്തിൽ ലോകം

ബെർലിൻ: യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. ചർച്ചകളുടെ പാതയിലേക്ക് പോകാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.